cinema

മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തി പ്രീതി സിന്റ വിവാദത്തില്‍; ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായം ചര്‍ച്ചയായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപണവുമായി നടി 

സിനിമാ ലോകത്തെയടക്കമുള്ള മേഖലകളെ ഈയടുത്തായി മീ ടൂ ആരോപണങ്ങള്‍ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയ നടി പ്രീതി സിന്റ വെട്ടിലായിരിക്കുകയാണ്....